പൊതുവിദ്യാലയങ്ങളിലെ ഭൗതീക സൗകര്യങ്ങൾ അറിയുന്നതിനും നമ്മുടെ കുട്ടികൾ ആർജ്ജിച്ച അറിവുകൾ സമൂഹത്തിന് അറിയിക്കുവാനും സംസ്ഥാനത്തിന് ആദ്യമായി സ്കൂൾ അങ്കണം വിട്ട് പൊതുസ്ഥലങ്ങളിൽ അതാത് സ്കൂളുകളിലെ കുട്ടികളെക്കൊണ്ട് ''മികവുത്സവം "എന്ന പേരിൽ പരിപാടികൾ അവതരിപ്പിക്കാനും അതുവഴി പൊതുവിദ്യാലയങ്ങളിൽ പുതിയ കുട്ടികളെ ആകർഷിക്കുക എന്ന ഉദ്യേശ്യത്തോടെ സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ച "മികവുത്സവം 2017-2018"എന്ന പരിപാടി 2018 ഏപ്രിൽ 4 ബുധനാഴ്ച
കല്ലൂർക്കോണം ജംഗ്ഷനിൽ നടന്നു.
No comments:
Post a Comment