Monday, 11 September 2017

School Reopen

ഓണം പരീക്ഷ കഴിഞ്ഞു 10 ദിവസത്തെ അവധിക്ക് ശേഷം സ്കൂൾ തുറന്നു. ആദ്യ ദിവസം തന്നെ ഞാൻ എല്ലാം ക്ലാസ്സിലും ഗണിതത്തിന്റെ പരീക്ഷ പേപ്പർ കൊടുത്തു. കുട്ടികളുടെ മാർക്ക്‌ രക്ഷകർത്താക്കളെ അറിയിക്കുന്നതിന് വേണ്ടി PTA മീറ്റിംഗ് വിളിച്ചു കൂട്ടി. 9 ക്ലാസ്സിൽ പരീക്ഷക്ക് മാർക്ക്‌ കുറഞ കുട്ടികൾക്ക് വേണ്ടി `നവപ്രഭ ´എന്ന ഒരു പരിപാടി സ്കൂളിൽ ആരംഭിച്ചു. ഈ പരിപാടി സ്കൂൾ PTA പ്രസിഡന്റ്‌ ഉദ്ഘാടനം ചെയ്തു. ഇതുപോലെ 10 ക്ലാസ്സിലെ കുട്ടികൾക്കായി `വിദ്യാജ്യോതി ´ യും 8 ക്ലാസ്സിലെ കുട്ടികൾക്കായി `നവ ´യും സംഘടിപ്പിച്ചു.

No comments:

Post a Comment