രണ്ടു ദിവസത്തെ സ്കൂൾ കലോത്സവം 12,13, തിയ്യതികളിൽ നടത്താൻ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി പരിപാടിയുടെ കൺവീനറായി വിപിൻ സാറിനെ തിരഞ്ഞെടുത്തു. ആദ്യ ദിവസമായ 12-തീയതി കൃത്യം 10 മണിക്ക് പരിപാടി ആരംഭിച്ചു. സ്കൂൾ PTA പ്രസിഡന്റ് കലോത്സവം ഉദ്ഘാടനം ചെയ്തു. അതിനുശേഷം കുട്ടികളുടെ വിവിധ പരിപാടികൾ ആരംഭിച്ചു. രണ്ടാം ദിവസവും ഇത് തുടർന്നു. ഉച്ചക്ക് ശേഷം ഓണപരീക്ഷയ്ക്ക് ഫസ്റ്റ് വാങ്ങിയ എല്ലാ കുട്ടികൾക്കും `സ്റ്റാർ´ വിതരണം ചെയ്തു.
No comments:
Post a Comment