Wednesday, 4 April 2018


"മികവ് ''

പൊതുവിദ്യാലയങ്ങളിലെ ഭൗതീക സൗകര്യങ്ങൾ അറിയുന്നതിനും നമ്മുടെ കുട്ടികൾ ആർജ്ജിച്ച അറിവുകൾ സമൂഹത്തിന് അറിയിക്കുവാനും സംസ്ഥാനത്തിന് ആദ്യമായി സ്കൂൾ അങ്കണം വിട്ട് പൊതുസ്ഥലങ്ങളിൽ അതാത് സ്കൂളുകളിലെ കുട്ടികളെക്കൊണ്ട് ''മികവുത്സവം "എന്ന പേരിൽ പരിപാടികൾ അവതരിപ്പിക്കാനും അതുവഴി പൊതുവിദ്യാലയങ്ങളിൽ പുതിയ കുട്ടികളെ ആകർഷിക്കുക എന്ന ഉദ്യേശ്യത്തോടെ സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ച "മികവുത്സവം 2017-2018"എന്ന പരിപാടി 2018 ഏപ്രിൽ 4 ബുധനാഴ്ച
കല്ലൂർക്കോണം ജംഗ്ഷനിൽ നടന്നു.

Saturday, 14 October 2017

സ്കൂൾ കാലോത്സവം

                                                                          രണ്ടു ദിവസത്തെ സ്കൂൾ കലോത്സവം 12,13, തിയ്യതികളിൽ നടത്താൻ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി പരിപാടിയുടെ കൺവീനറായി വിപിൻ സാറിനെ തിരഞ്ഞെടുത്തു. ആദ്യ ദിവസമായ 12-തീയതി കൃത്യം 10 മണിക്ക് പരിപാടി ആരംഭിച്ചു. സ്കൂൾ PTA പ്രസിഡന്റ്‌ കലോത്സവം ഉദ്ഘാടനം ചെയ്തു. അതിനുശേഷം കുട്ടികളുടെ വിവിധ പരിപാടികൾ ആരംഭിച്ചു. രണ്ടാം ദിവസവും ഇത് തുടർന്നു. ഉച്ചക്ക് ശേഷം ഓണപരീക്ഷയ്ക്ക് ഫസ്റ്റ് വാങ്ങിയ എല്ലാ കുട്ടികൾക്കും `സ്റ്റാർ´ വിതരണം ചെയ്തു.  

Monday, 11 September 2017

School Reopen

ഓണം പരീക്ഷ കഴിഞ്ഞു 10 ദിവസത്തെ അവധിക്ക് ശേഷം സ്കൂൾ തുറന്നു. ആദ്യ ദിവസം തന്നെ ഞാൻ എല്ലാം ക്ലാസ്സിലും ഗണിതത്തിന്റെ പരീക്ഷ പേപ്പർ കൊടുത്തു. കുട്ടികളുടെ മാർക്ക്‌ രക്ഷകർത്താക്കളെ അറിയിക്കുന്നതിന് വേണ്ടി PTA മീറ്റിംഗ് വിളിച്ചു കൂട്ടി. 9 ക്ലാസ്സിൽ പരീക്ഷക്ക് മാർക്ക്‌ കുറഞ കുട്ടികൾക്ക് വേണ്ടി `നവപ്രഭ ´എന്ന ഒരു പരിപാടി സ്കൂളിൽ ആരംഭിച്ചു. ഈ പരിപാടി സ്കൂൾ PTA പ്രസിഡന്റ്‌ ഉദ്ഘാടനം ചെയ്തു. ഇതുപോലെ 10 ക്ലാസ്സിലെ കുട്ടികൾക്കായി `വിദ്യാജ്യോതി ´ യും 8 ക്ലാസ്സിലെ കുട്ടികൾക്കായി `നവ ´യും സംഘടിപ്പിച്ചു.

Sunday, 27 August 2017

Govt. High school Kudavoorkonam

ജൂൺ 19 കുടവൂറ്കോണം സ്കൂളിൽ നടന്ന അഭിമുഖത്തിൽ ഹൈസ്കൂൾ  വിഭാഗത്തിലേക്കുള്ള താൽക്കാലിക ഒഴിവിലെക്ക് എന്നെ തിരഞ്ഞെടുത്തു.  

Wednesday, 26 April 2017

ONLINE EXAMINATION

രണ്ട് വർഷത്തെ  Bed ന്റെ ഭാഗമായി ഞങ്ങൾ ആദ്യമായി ഓൺലൈൻ പരീക്ഷയിൽ പങ്കെടുത്തു.

Saturday, 11 February 2017

                                                              Innovative Work 2

Thursday, 2 February 2017

                                                             Innovative Work 1
I selected a topic for my innovative work.I decided to make 2 innovative works on this topic.One of them is Tangram related mathematics album and the other is a cartoon.